1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kv Thomas Congress

കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ്

Kv Thomas
കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കെ.വി തോമസിന് ഒന്നും  ചെയ്യാനില്ല. ഒരു കോണ്‍ഗ്രസുകാരന്‍ പോലും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് വിടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
അടുത്ത ലേഖനം
സംസ്ഥാനത്ത് മെയ് 16വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്