അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു
- ടിക് ടോക്കിനെതിരെ അന്വേഷണവുമായി അമേരിക്ക
- കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്കി കര്‍ണാടക
- ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിരവധി കുത്തേറ്റ 26കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍
- ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നിവര്‍ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1690 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയവരാണിവര്‍. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. അബ്ദുള്‍ ഖയൂം, അബ്ദുള്‍ മജീദ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ ഖയൂമില്‍ നിന്ന് 846 ഗ്രാമും അബ്ദുള്‍ മജീദില്‍ നിന്ന് 844 ഗ്രാമും സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്.