ടിക് ടോക്കിനെതിരെ അന്വേഷണവുമായി അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (16:31 IST)
ടിക് ടോക്കിനെതിരെ അന്വേഷണവുമായി അമേരിക്ക. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണോ ടിക് ടോക്കിന്റെ പ്രവര്‍ത്തനം എന്ന് പരിശോധിക്കുന്നതിന് അന്വേഷണ ഉത്തരവിട്ട് അമേരിക്ക. അമേരിക്കയിലെ 8 സംസ്ഥാനങ്ങളാണ് അന്വേഷണം പഖ്യാപിച്ചിരിക്കുന്നത്. ടിക് ടോക്കില്‍ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിന് ടിക് ടോക്ക് സ്വീകരിച്ചു വരുന്ന രീതികളും അവര്‍ എത്ര നേരം ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ട് എന്നത് സംബന്ധിച്ചും ഉള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :