1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു

Thrissur
തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ കേചേരി കറുപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസിനെയാണ് കൊലപ്പെടുത്തിയത്. ഫിറോസിനെ രണ്ടു പേര്‍ വീട്ടിലെത്തി പുറത്തേക്ക് വിളിച്ചിറക്കിയശേഷം വീടിന്റെ മുന്നില്‍ വച്ച് തന്നെ ആക്രമിക്കുകയായിരുന്നു. ഫിറോസിന്റെ വയറിലാണ് കുത്തറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇറച്ചിവില്‍പ്പനക്കാരനാണ് കൊല്ലപ്പെട്ട ഫിറോസ്.
അടുത്ത ലേഖനം
സെൻസെക്‌സിൽ 768 പോയന്റ്നഷ്ടം, നിഫ്‌റ്റി 16,300ന് താഴെ ക്ലോസ് ചെയ്‌തു