അനുബന്ധ വാര്‍ത്തകള്‍
- ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
- ഇന്നുകൊവിഡ് സ്ഥിരീകരിച്ച 2435 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചത് 1296 പേര്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2435 പേര്‍ക്ക്; മരണം 22
- പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു
- ഡിസംബര്‍ 31ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 82.26 കോടി രൂപയുടെ മദ്യം!
താമരശേരി ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം
താമരശേരി ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം. എട്ട് വളവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഹരിപ്പാട് സ്വദേശി ഗണേശനാണ് പരിക്കേറ്റത്. ചുരം സംരക്ഷണ സമിതിയും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.