കോഴിക്കോട് കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (16:28 IST)
കോഴിക്കോട് കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഏലത്തൂര്‍ പാവങ്ങാട് ബിഇഎം യുപി സ്‌കൂളിലെ ആറാക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ ഹക്കീം ആണ് മരിച്ചത്. ബീച്ചില്‍ കളിക്കുന്നതിനിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. പൊലീസും നാട്ടുകാരും മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :