തുലാവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങി; ഇനി കൊടുംചൂടിന്റെ നാളുകള്‍

രേണുക വേണു| Last Modified വ്യാഴം, 12 ജനുവരി 2023 (13:27 IST)
കേരളം കടുത്ത ചൂടിലേക്ക്. വരും മാസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍ ചൂട് ശക്തമാകും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :