കോട്ടയം ജില്ലയില്‍ നാളെ പണിമുടക്ക്

ശ്രീനു എസ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (14:01 IST)
കോട്ടയം ജില്ലയില്‍ നാളെ പണിമുടക്ക്. വ്യാപരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ചാണ് പണിമുടക്ക്. അതേസമയം സംഘടനയില്‍ ഭാഗമായ ഹോട്ടലുടമകളും പണിമുടക്കില്‍ പങ്കെടുക്കും.

അതേസമയം പൊലീസ് അറസ്റ്റുചെയ്യുന്നവരെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന സര്‍ക്കുലറിനെതിരെ പ്രതിഷേധം പൊലീസ് സംഘടനകളില്‍ നിന്ന് ഉയരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :