ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലന്ന് പിസി ജോര്‍ജ്

ശ്രീനു എസ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (14:29 IST)
ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മാത്രമേ മല്‍സരിക്കൂകയുള്ളുവെന്നും പൂഞ്ഞാറില്‍ സഹായിക്കുന്നവരെ തിരികെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുമെന്നും പി. സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

തൂക്ക് നിയമസഭക്കാണ് സാധ്യതയെന്നും എന്‍ഡിഎയുടെ ഭാഗം ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :