1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Manoj Murder News

കൊല്ലം കുന്നിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു

Kollam
കൊല്ലം കുന്നിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനുവിലാസത്തില്‍ മനോജ് ആണ് മരിച്ചത്. 39 വയസായിരുന്നു. വെട്ടേറ്റുകിടന്ന മനോജിനെ നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. യൂത്ത് ഫ്രണ്ട് ബി ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. മനോജിന്റെ കഴുത്തിനാണ് വെട്ടേറ്റത്. 
അടുത്ത ലേഖനം
Pakistan Trust Vote Live Updates: ഇമ്രാന്‍ ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ആയേക്കും; ഇന്ന് നിര്‍ണായകം