കൊല്ലത്ത് കിടപ്പുരോഗിയായ മാതാവിനെ വെട്ടിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (08:33 IST)
കൊല്ലത്ത് കിടപ്പുരോഗിയായ മാതാവിനെ വെട്ടിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കൊല്ലം ചിതറ അരിപ്പയില്‍ ആണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരിപ്പ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇയാളുടെ കിടപ്പുരോഗിയായ മാതാവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്. മാതാവിനെ വെട്ടിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു ആണ് പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :