കേരളത്തില്‍ 57 ഹോട്ട്‌സ്‌പോട്ടുകള്‍; തെരുവുനായ ശല്യം ഗുരുതരം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (08:27 IST)
തെരുവുനായ ശല്യത്തെ തുടര്‍ന്ന് കേരളത്തില്‍ 57 ഹോട്ട്‌സ്‌പോട്ടുകള്‍. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ടയില്‍ 64, തൃശ്ശൂരില്‍ 58, എറണാകുളത്ത് 53, ആലപ്പുഴയില്‍ 39, വയനാട് 32, പാലക്കാട് 32, ഇടുക്കി 31, തിരുവനന്തപുരം 31, കോഴിക്കോട് 30, മലപ്പുറം 29, കൊല്ലം 29, കാസര്‍ഗോഡ് 29 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം.

അതേസമയം മൃഗസംരക്ഷണ വകുപ്പും ഇന്ന് പട്ടിക തയ്യാറാക്കും. തുടര്‍ന്ന് തദ്ദേശ വകുപ്പാണ് അന്തിമപട്ടിക പ്രഖ്യാപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :