കൊല്ലത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു; മൂന്നുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ജൂലൈ 2022 (08:45 IST)
കൊല്ലത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് വാഹനാപകടം ഉണ്ടായത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ
മൂന്നുവയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.

കൊട്ടാരക്കര ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓള്‍ട്ടോ വാഹനത്തിലാണ് ദമ്പതികള്‍ ഉണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :