വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്ചിയാട് റേഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപത്തെ ആന കിടങ്ങിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍ കടുവ കുടുങ്ങുകയായിരുന്നു.