കൊച്ചി|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (10:46 IST)
കൊച്ചി ബ്ലാക്‍മെയ്‌ലിംഗ് കേസില്‍ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ സുഹൃത്ത് മൂര്‍ത്തിയുടെ വീട്ടില്‍നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍നിന്നാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന നഗ്നചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പെന്‍ഡ്രൈവ് ജയചന്ദ്രന്റേതാണെന്നാണ് മൂര്‍ത്തി പൊലീസില്‍ മൊഴി നല്‍കി.
ജയചന്ദ്രന്റെ ലാപ്ടോപ്പ് കണ്ടെടുത്തതായാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് കണ്ടെടുത്ത
ലാപ്ടോപ്പ് ബിന്ധ്യയുടെതാണെന്ന് സ്ഥിരീകരിച്ചു. ജയചന്ദ്രന്റെ സുഹൃത്ത് മൂര്‍ത്തിയെ പൊലീസ് ചോദ്യ ചെയ്തു വരുന്നു