ബാര്‍ ലൈസന്‍സ്: ജഡ്ജിമാര്‍ പിന്‍മാറി

കൊച്ചി| jibin| Last Modified വ്യാഴം, 22 മെയ് 2014 (13:07 IST)
ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ആന്റണി ഡൊമനിക്കുമാണ് കേസ് പരിഗണിക്കുന്നതില്‍ പിന്‍മാറിയത്.

ജഡ്ജിമാരിലൊരാളുടെ കുടുംബത്തിന് അബ്കാരി ബന്ധമുള്ളതാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :