തോമസ് ഐസക് അവതരിപ്പിക്കാത്ത ഇടത് ബജറ്റ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 4 ജൂണ്‍ 2021 (07:59 IST)

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കഴിഞ്ഞ രണ്ട് ഇടത് സര്‍ക്കാരിന്റെ കാലത്തും തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിച്ചത്. 2006 മുതല്‍ 2011 വരെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്കായിരുന്നു ധനമന്ത്രി. 2016 മുതലുള്ള ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക് തന്നെയായിരുന്നു ധനമന്ത്രി എന്ന നിലയില്‍ ബജറ്റ് അവതരിപ്പിച്ചത്. ഇത്തവണ ഇടത് സര്‍ക്കാരിനു വേണ്ടി ബജറ്റ് അവതരിപ്പിക്കാനുള്ള കെ.എന്‍.ബാലഗോപാലിനും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :