മാണിയുടെ രാജിക്കു ശേഷം ട്രോളുകള്‍ പറയുന്നത്

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (18:18 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണി രാജിവെച്ചതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മാണിയുടെ രാജിക്കുശേഷം എന്തായിരിക്കും കേരള രാഷ്‌ട്രീയത്തില്‍ സംഭവിക്കുക എന്നാണ് ഓരോ ട്രോളുകളും. അതേസമയം, മാണിയെ കൂടാതെ പലരും രാജി വെക്കേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :