കൊച്ചി|
jibin|
Last Modified വെള്ളി, 29 മെയ് 2015 (20:12 IST)
ധനമന്ത്രി കെഎം മാണി ഇരട്ടപ്പദവി വഹിക്കുന്നതു കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പദവിക്കൊപ്പം മാണി മന്ത്രിസ്ഥാനവും വഹിക്കുന്നുവെന്നും. ഇത് പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നുമായിരുന്നു ജോര്‍ജിന്റെ പരാതി.