1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KK Shailaja will win in Peravoor

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

യുഡിഎഫ് അധികാരത്തിലെത്തിയാൽ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കും

KK Shailaja, KK Shailaja about chief ministership, Kerala, KK Shailaja
പേരാവൂരിൽ തോൽവി ഭയന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മികച്ച വിജയം ഉറപ്പെന്ന് പറഞ്ഞിരുന്ന സണ്ണി ജോസഫ് വോട്ടെണ്ണൽ തലേന്ന് മാധ്യമങ്ങളോടു പറഞ്ഞത്, 'പേരാവൂരിൽ ചെറിയ പ്രതീക്ഷയുണ്ട്' എന്നാണ്. 
 
' ചെറിയ പ്രതീക്ഷയുണ്ട്. മോശം വരില്ല. ശക്തമായ മത്സരമാണ് പേരാവൂരിൽ നടന്നത്. ടീച്ചറല്ലേ സ്ഥാനാർഥി...!,' സണ്ണി ജോസഫ് പറഞ്ഞു. 
 
യുഡിഎഫ് അധികാരത്തിലെത്തിയാൽ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കും. ചെറിയ വിജയപ്രതീക്ഷയാണ് പേരാവൂരിൽ ഉള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടുത്ത ലേഖനം
ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയെന്ന് അവർക്കറിയാം: വിജയപ്രതീക്ഷയുമായി മുഹമ്മദ് റിയാസ്