അനുബന്ധ വാര്‍ത്തകള്‍
- 15 കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാൾ പിടിയിൽ
- കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു; നീതു ഉദ്ദേശിച്ചിരുന്നത് കുട്ടിയെ സ്വന്തം മകളായി വളര്‍ത്താന്‍
- നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ, വിവാഹമോചിതയാണെന്ന് പറഞ്ഞിരുന്നു; നീതുവിന്റെ കയ്യില്‍ നിന്ന് ഇബ്രാഹിം വാങ്ങിയത് 30 ലക്ഷം രൂപ
- ഗര്‍ഭം അലസിപ്പിച്ച വിവരം ബാദുഷയെ അറിയിച്ചില്ല, വിദേശത്തുള്ള ഭര്‍ത്താവിനോട് പറഞ്ഞു; ഹോട്ടലില്‍ മുറിയെടുത്തത് എട്ട് വയസ്സുകാരന് മകനൊപ്പം
- ശ്രീജിത്ത് ഭക്ഷണം വാങ്ങാന്‍ പോയ തക്കംനോക്കി നീതു കുഞ്ഞിനെ മോഷ്ടിച്ചു; വാര്‍ഡില്‍ എത്തിയത് നഴ്സിന്റെ വേഷത്തില്‍, കുഞ്ഞിനെ കൊണ്ടുപോയത് പരിശോധിക്കണം എന്നുപറഞ്ഞ്
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള മുള്ളുവിള കരിവേലിൽ വിമൽ എന്ന പ്രഭു, പുന്തലത്താഴം ചരുവിള വീട്ടിൽ സുബി, ചരുവിള വീട്ടിൽ ആനന്ദ് എന്നിവരും പ്രായപൂർത്തി ആകാത്ത മറ്റൊരു യുവാവുമാണ് കിളികൊല്ലൂർ പോലീസ് പിടിയിലായത്.
പഠിക്കാൻ പോയി വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കവേ പെൺകുട്ടിയെ കാറിലെത്തിയ സംഘം പ്രലോഭിപ്പിച്ചു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. നേരം വൈകിയിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സിറ്റി പോലീസ് നൽകിയ വിവരം അനുസരിച്ചു പോലീസ് വ്യാപകമായ തിരച്ചിൽ തുടങ്ങി.
ഇതിനിടെ പൊലീസിലെ ഒരു സംഘം ഇവരുടെ കാർ തടയാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ കാറുമായി സംഘം കടന്നു. പോലീസ് ഈ കാർ പിന്തുടർന്നു സാഹസികമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അടുത്ത ലേഖനം