സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 ജൂലൈ 2022 (20:20 IST)
ഓഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തിലൂടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും. കെഎസ്ആര്‍ടിസിയാണ് പദ്ധതിക്ക് പിന്നില്‍. 25ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടിത്തുടങ്ങുന്നത്. ഇതിന് പിന്നാലെ 25 ബസുകള്‍ കൂടു നിലത്തിലറങ്ങും.
ഇതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയും പങ്കാളിയാകുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.