Rain Updates: വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ജൂലൈ 2022 (08:38 IST)
വടക്കൻ കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും മഹാരാഷ്ട മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദ്ദപാത്തിയുമാണ് സംസ്ഥാനത്ത് കാലവർഷം ശാക്തമാകാൻ കാരണം. ന്യൂനമർദ്ദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :