1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37280 ആയി ഉയര്‍ന്നു. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് ഉയര്‍ന്നത്.
 
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഈമാസത്തെ കുറഞ്ഞ നിരക്കായിരുന്നു. 
അടുത്ത ലേഖനം
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു അണ്ഡവില്‍പ്പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടണം