അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില് ഉണ്ടാകും; മഴ മുന്നറിയിപ്പില്ല
- Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും
- Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം
- Kerala Weather Live Updates June 28: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അടുത്ത അഞ്ച് ദിവസം മഴ !
Kerala Weather Live Updates, July 1: 'ചെറിയൊരു റെസ്റ്റ് എടുത്തതാണ്' നാളെ മുതല്‍ വീണ്ടും മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍
July 1, Weather News Live: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala Weather Live Updates, July 1: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ സജീവമാകും. ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11.00 AM: ഇനിയുള്ള 2-3 ദിവസം പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. മധ്യ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും.
08.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (രാവിലെ 10 വരെയുള്ള മുന്നറിയിപ്പ്)
ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ മൂന്ന് വരെ കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
03.00 PM: ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക
02.30 PM: ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. നാളെ (ജൂലൈ രണ്ട്) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.
01.30 PM: ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല. നാളെ (ജൂലൈ രണ്ട്) ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍ അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രാപ്രദേശ് തീരം, ഒഡീഷ തീരം, പശ്ചിമ ബംഗാള്‍ തീരം, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
11.00 AM: ഇനിയുള്ള 2-3 ദിവസം പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. മധ്യ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും.
08.30 AM: ഇന്ന് മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഒറ്റ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. എങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ സജീവമാകും.