1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in Kerala August 1

Kerala Weather Live Updates: അറബിക്കടലില്‍ മഴമേഘങ്ങള്‍ കുന്നുകൂടുന്നു, അതീവ ജാഗ്രതയില്‍ കേരളം

നിലവില്‍ പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാണ്. അതിനാല്‍ കൂടുതല്‍ മഴ കടലില്‍ പെയ്തു പോകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്

Heavy Rain in Kerala August 1 അറബിക്കടലില്‍ മഴമേഘങ്ങള്‍ കുന്നുകൂടുന്നു
Kerala Weather Live Updates: വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ച് വരെ തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അറബിക്കടലില്‍ മഴ മേഘങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. പടിഞ്ഞാറന്‍ കാറ്റ് ശക്തമായാല്‍ വരും മണിക്കൂറുകളില്‍ തീവ്ര മഴയായിരിക്കും സംസ്ഥാനത്ത് പലയിടത്തും ലഭിക്കുക. നിലവില്‍ പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാണ്. അതിനാല്‍ കൂടുതല്‍ മഴ കടലില്‍ പെയ്തു പോകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്‍