തുലാവർഷം പിന്മാറിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു, താപനില ഇനിയും ഉയരും

hotest day
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ജനുവരി 2024 (12:39 IST)
തുലാവർഷം പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തുലാവർഷം പൂർണ്ണമായും പിൻവാങ്ങിയത്. ഇതോടെ കുറയുകയും സംസ്ഥാനത്ത് താപനില ഉയരുകയും ചെയ്തുതുടങ്ങി.

ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഇന്നും നാളെയുമായി നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം പ്രവചനം നടത്തിയിരുന്നു. ഇതല്ലാതെ മഴ സൂചനകൾ ഒന്നും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :