1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Udf manifesto election

40നും 60നും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000രൂപ: യുഡിഎഫ് പ്രകടനപത്രിക പുറത്ത്

Kerala
യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. 40നും 60നും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000രൂപ നല്‍കുമെന്ന ശ്രദ്ധേയമായ വാഗ്ദാനം ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കും. 
 
എല്ലാ വെള്ളക്കാര്‍ഡുടമകള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. കൂടാതെ കാരുണ്യ ചികിത്സാ പദ്ധതി പുനഃസ്ഥാപിക്കും. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം: ഇ ശ്രീധരൻ