ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെസ്റ്റോറന്റ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ശ്രീനു എസ്| Last Updated: തിങ്കള്‍, 2 ഓഗസ്റ്റ് 2021 (16:52 IST)
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ട് റെസ്റ്റോറന്റ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലവില്‍ വന്നതുമുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് നിരവധി കടയുടമകള്‍ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :