രേണുക വേണു|
Last Updated:
ബുധന്‍, 18 ഓഗസ്റ്റ് 2021 (08:15 IST)
വെള്ളിയാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നും നാളെയുമായി നടത്തണം. അല്ലെങ്കില്‍ അടുത്ത ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടിവരും.
ഓഗസ്റ്റ് 20 വെള്ളി : ഒന്നാം ഓണം
ഓഗസ്റ്റ് 21 ശനി : തിരുവോണം
ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം
ഓഗസ്റ്റ് 23 തിങ്കള്‍ : ശ്രീനാരായണ ഗുരു ജയന്തി
ഈ
നാല് ദിവസങ്ങളിലാണ് തുടര്‍ച്ചയായി ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.