1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain News

സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ പ്രഖ്യാപിച്ച മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു

Kerala
സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ പ്രഖ്യാപിച്ച മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. എറണാകുളം, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകളാണ് പിന്‍വലിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നുമുതല്‍ മെയ് നാലുവരെയാണ് കാറ്റിന് സാധ്യത. 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശാന്‍ സാധ്യതയുള്ളത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും