അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 975പേര്‍ അറസ്റ്റില്‍; മാസ്‌ക് ധരിക്കാതെ ലംഘനം നടത്തിയത് 17,284 പേര്‍
- സംസ്ഥാനത്ത് 58 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 2.18 ലക്ഷം പേര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,835 പേര്‍ക്ക്; മരണം 27; പുതിയ ഹോട്ട് സ്പോട്ടുകള്‍ 18
- കോവിഡ് കേസുകള്‍ കൂടിയാല്‍ ഓക്സിജന്‍ ക്ഷാമമുണ്ടായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- തൊഴിലിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി
വിവാഹം, ഗൃഹപ്രവേശനം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേരളം
വിവാഹം, ഗൃഹപ്രവേശനം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേരളം. കൊവിഡ്19 ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 75 പേര്‍ക്കുമാത്രമാണ് പങ്കെടുക്കാന്‍ അനുവാദം ഉള്ളത്. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കും പങ്കെടുക്കാം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരാണ് പരിശോധിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പതിമൂവായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 27പേര്‍ മരണപ്പെടുകയും ചെയ്തു.