തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
അഭിറാം മനോഹർ| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (17:23 IST)
തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്പനയില്ല. ഒന്നാംഘട്ടം തിരെഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ ഏഴാം തീയതി വൈകീട്ട് 6 മണി മുതല്‍ ഒന്‍പതാം തീയതി പോളിങ് കഴിയും വരെ മദ്യവില്പന നിരോധിച്ചു.

രണ്ടാം ഘട്ടം നടക്കുന്ന മേഖലയില്‍ ഒന്‍പതാം തീയതി വൈകീട്ട് 6 മുതല്‍ പതിനൊന്നാം തീയതി പോളിങ് കഴിയും വരെയാണ് നിരോധനം. ഫലപ്രഖ്യാപന ദിനമായ ഡിസംബര്‍ 13ന് സംസ്ഥാന വ്യാപകമായി ഡ്രൈഡേ ആയിരിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :