തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം ജില്ലയില്‍ 73 ഗ്രാമ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം; കോര്‍പറേഷനില്‍ ഭരണം ഉറപ്പിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:48 IST)
തിരുവനന്തപുരം ജില്ലയില്‍ 73 ഗ്രാമ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം. എട്ടിടത്ത് യു.ഡി.എഫിനും ഒരു പഞ്ചായത്തില്‍ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 50 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എന്‍.ഡി.എ. 32 സീറ്റിലും യു.ഡി.എഫ്. എട്ടു സീറ്റിലും വിജയിച്ചു.

അതേസമയം ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനും ഒരു ബ്ലോക്കില്‍ യു.ഡി.എഫിനും ഭൂരിപക്ഷം. നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ 2 ഇടത്ത് എല്‍.ഡി.എഫിനു ഭൂരിപക്ഷമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :