1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Karunya Plus KN-588 Lottery Result Declared

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Lottery
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് ലോട്ടറിയുടെ കെ എന്‍ 588 സീരീസ് ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ്‍ നറുക്കെടുപ്പുണ്ടായത്. 100 രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് സമ്മാനങ്ങള്‍.
 
ഒന്നാം സമ്മാനം ഒരു കോടി രൂപ: PT 336829
 
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PY 264876
 
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PR 834222
 
സമാശ്വാസ സമ്മാനം 5000 രൂപ:  PN, PO, PP, PR, PS, PU, PV, PW, PX, PY, PZ (എല്ലാം 336829)
 
നാലാം സമ്മാനം 5000 രൂപ 20 നമ്പറുകള്‍ക്ക് 
 
അഞ്ചാം സമ്മാനം 2000 രൂപ: 0975 3912 5724 7295 8904 9083
 
അടുത്ത ലേഖനം
Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍