അനുബന്ധ വാര്‍ത്തകള്‍
- ഹത്രസ് കേസ് അന്വേഷണം ഹൈക്കോടതി നിരീക്ഷിയ്ക്കട്ടെ എന്ന് സുപ്രീം കോടതി
- കോവിഡ് ഭേദമായോ?, എങ്കില്‍ ഇനി കൊറച്ച് ഹാപ്പിയായിക്കോ!
- സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം, 6486 പേർക്ക് സമ്പർക്കം വഴി രോഗം
- മയക്കുമരുന്ന് കേസ്: ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വസതിയില്‍ റെയ്ഡ്
- കൊവിഡ് ഭേദമായവരില്‍ അഞ്ചുമാസത്തേക്കെങ്കിലും പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പഠനം
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകള്‍; 17പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.