അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; 30 പേര്‍ക്ക് പരിക്ക്
- ഈമാസത്തോടെ കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോര്‍ട്ടുകള്‍
- തൃശൂര്‍ പൂരം വെടിക്കെട്ട് എപ്പോള്‍?
- ആലപ്പുഴയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
- ആരാണ് ഈ സീസണിലെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ്? നടി അശ്വതിക്ക് പറയാനുള്ളത് ഇതാണ്!
സംസ്ഥാനത്തെ ഹോട്ടലുകളെ ഗുണനിലവാരമനുസരിച്ച് തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഹോട്ടലുകളെ ഗുണനിലവാരമനുസരിച്ച് തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയിലായിരിക്കും ഉള്‍പ്പെടുത്തുക. ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമാക്കും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈമാസം അവസാനത്തോടെയാകും ഗ്രീന്‍ കാറ്റഗറി നടപ്പിലാക്കുന്നത്.