സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
രണ്ടു ദിവസത്തെ തുടര്‍ച്ചയായ വിലക്കുറവിന് ശേഷം സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 20രൂപയാണ് കൂടിയത്.