കേരള എൻട്രൻസ് പരീക്ഷ മെയ് 17ന്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ഫെബ്രുവരി 2023 (09:19 IST)
കേരള എഞ്ചിനിയറിംഗ്/ ഫാർമസി പ്രവേശന പരീക്ഷ(കിം) മെയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്സ്- കെമിസ്ട്രി രാവിലെ 10 മുതൽ 12:30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചകഴിഞ്ഞ് 2:30 മുതൽ 5 വരെയുമാകും നടത്തുക. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :