അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്, 23 മരണം, 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,696 സാമ്പിളുകൾ
- ഞങ്ങൾ വീണ്ടും കൊവിഡിനെ തോൽപ്പിച്ചു, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്
- പുല്‍വാമയില്‍ ഭീകരാക്രമണം: രണ്ടു സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
- പണമല്ല, അറിവാണ് ഈ നക്ഷത്രക്കാർക്ക് പ്രധാനം !
- ഈ ഭക്ഷണങ്ങൾ പുകവലി നിർത്താൻ സഹായിയ്ക്കും, അറിയു !
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 110 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. അതേസമയം ഇന്ന് 5042പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.