സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശ്രീനു എസ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (09:35 IST)
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും. ഡോക്ടര്‍ എസ്‌കെ സിങിന്റെ നേതൃത്തത്തിലുള്ള നാലംഗ സംഘമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തെത്തിയത്. ഇതുവരെ 9 ജില്ലകളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ തിരുവനന്തപുരം കളക്ടറെ സമിതി കാണും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :