അനുബന്ധ വാര്‍ത്തകള്‍
- ഉമ്മൻചാണ്ടിക്കും കൊവിഡ്
- പിടിവിട്ട് സംസ്ഥാനങ്ങൾ: ഡൽഹിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7,437 പേർക്ക് കൊവിഡ്, തമിഴ്നാട്ടിലും ആശങ്ക
- ദിവസങ്ങൾക്ക് മുൻപ് വാക്സിൻ സ്വീകരിച്ചു, പിന്നാലെ കൊവിഡ് പോസിറ്റീവായി നഗ്മ
- മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4353 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 10000 കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ദര്
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 10000 കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ദര്. ടിപിആര്‍ അഞ്ചു ശതമാനത്തിനും മുകളില്‍ ഉയരുന്നത് രോഗവ്യപനം കൂടുന്നതിന്റെ ലക്ഷണമാണ്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കൂവാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 7.45 ഓടെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.