സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന്

രേണുക വേണു| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (19:42 IST)

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍, കോവിഡ് പുനരുജ്ജീവന പാക്കേജുകള്‍, പുതിയ തൊഴില്‍ അവസര മാര്‍ഗങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയുള്ള പുതിയ പ്രഖ്യാപനങ്ങള്‍ക്കാണ് ബജറ്റില്‍ സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :