കേരള ബജറ്റ് 2016: തീരസംരക്ഷണ പദ്ധതികൾക്കും മത്സ്യബന്ധന മേഖലയ്ക്കുമായി 401 കോടി ഫണ്ട്

ആഴക്കടൽ മൽസ്യബന്ധന പരിശീലന പരിപാടികൾക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു. മൽസ്യബന്ധന തുറമുഖങ്ങൾക്കായി 26 കോടി രൂപ വകയിരുത്തി. കടൽഭിത്തി നിർമാണത്തിന് 300 കോടി രൂപ വകയിരുത്തും. തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തൽ നടത്തും. കടക്കെണിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (10:01 IST)
ആഴക്കടൽ മൽസ്യബന്ധന പരിശീലന പരിപാടികൾക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു. മൽസ്യബന്ധന തുറമുഖങ്ങൾക്കായി 26 കോടി രൂപ വകയിരുത്തി. കടൽഭിത്തി നിർമാണത്തിന് 300 കോടി രൂപ വകയിരുത്തും. തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തൽ നടത്തും. കടക്കെണിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ അഞ്ചു കോടി രൂപ.

കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം ധനസഹായം. തീരദേശ
സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും. മൽസ്യബന്ധന മേഖലയിൽ കടാശ്വാസപദ്ധതി വീണ്ടും. ഇതിനായി 50 കോടി രൂപ പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :