തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 8 ജൂലൈ 2016 (10:44 IST)
ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് രക്ഷാപാക്കേജ്. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ലഭ്യമാക്കുമെന്നും കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സി എന്‍ ജി ബസുകള്‍ ഇറക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതി മാതൃകയാക്കി ആലപ്പുഴ, കുട്ടനാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കും.
നാല് അണ്ടര്‍പാസേജുകള്‍ക്കായി അഞ്ചു കോടി. എറണാകുളം കേന്ദ്രമാക്കി ആയിരം സി എന്‍ ജി ബസുകള്‍ ഇറക്കാന്‍ കെ എസ് ആര്‍ ടി സിക്ക് അഞ്ഞൂറു കോടി രൂപ അനുവദിച്ചു.