1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kazhakootam kanjav case

കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

Kazhakootam
കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. 
അടുത്ത ലേഖനം
17കാരനായ കാമുകന് വൃക്ക നല്‍കി 30കാരി; അസുഖം മാറിയതോടെ കാമുകന്‍ ഉപേക്ഷിച്ചു