സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ജനുവരി 2022 (15:10 IST)
പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയായ സജു കുര്യനാണ് ചാടിയത് പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതി ചാടിപ്പോയത്. പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് സജു. നേരത്തേ മൂന്നാഴ്ച മുന്‍പ് വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.