‘കതിരൂര്‍ മനോജ് വധം: പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയതില്‍ തെറ്റില്ല’
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരോടോ ഉദ്യോഗസ്ഥരോടോ ചോദിച്ചിട്ടല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞൂ.
ഓപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങുവെന്ന പരാതി പലഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യത്തിലാണിത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.