കാസര്‍കോട്ട് 10,48566 വോട്ടര്‍മാര്‍; പ്രവാസി വോട്ടര്‍മാര്‍ 79

എ കെ ജെ അയ്യര്‍| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (18:53 IST)
കാസര്‍കോട്: പതിനാലാം തീയതി നടക്കാനിരിക്കുന്ന സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 10,48566. ഇതിന് പുറമെ പ്രവാസി വോട്ടര്‍മാര്‍ 79. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 442893 പുരുഷന്മാരും 478757 സ്ത്രീകളും ആറ് ട്രാന്‍സ്ജെന്‍ഡേഴ്സും കൂടി ആകെ 921656 വോട്ടര്‍മാര്‍ ആണുള്ളത്.

ഇതിനു പുറമെ 71 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 59123 പുരുഷന്മാരും 67786 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ ആകെ 126910 വോട്ടര്‍മാരും 8 പ്രവാസി വോട്ടര്‍മാരും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :