കോഴിക്കോട്|
VISHNU N L|
Last Modified ഞായര്‍, 7 ജൂണ്‍ 2015 (14:26 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സവര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് ഇന്റലിജന്‍സ് പിടികൂടിയത്.
സംഭവത്തില്‍ തലശേരി സ്വദേശിയെ ഇന്റലിജന്‍സ് കസ്‌റ്റഡിയിലെടുത്തു. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിന്നുള്ള വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.